രാജ്യത്തിലെ പലയിടത്തും ലോയല്‍റ്റി റാലികള്‍; തൊഴില്‍നല്‍കാന്‍ കോര്‍പറേറ്റ് കമ്പനികള്‍ രംഗത്ത്
Posted by gulfthejas Thursday, March 10, 2011രാജ്യത്തിലെ പലയിടത്തും ലോയല്‍റ്റി റാലികള്‍; തൊഴില്‍നല്‍കാന്‍ കോര്‍പറേറ്റ് കമ്പനികള്‍ രംഗത്ത്: "
മസ്‌കത്ത്: രാജ്യത്ത് പ്രകടനത്തിന്റെ മറവില്‍ നടന്ന അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടും ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന് പൂര്‍ണ പിന്തുണപ്രഖ്യാപിച്ചും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോയല്‍റ്റി റാലികള്‍ പുരോഗമിക്കുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആബാല വൃദ്ധം ജനങ്ങള്‍ അണിനിരന്ന റാലിയില്‍ പങ്കെടുക്കാന്‍ വൈകല്യം മറികടന്ന് വികലാംഗരും എത്തിയിരുന്നു.
read more
"
Subscribe to:
Post Comments (Atom)
0 comments:
Post a Comment