ദോഹ: രാജ്യത്ത് പുതിയ ഉരുക്കുനിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഖത്തര്‍ സ്റ്റീല്‍ കമ്പനി സീമെന്‍സുമായി കരാര്‍ ഒപ്പുവെച്ചു. പ്രതിവര്‍ഷം 1.1 ദശലക്ഷം ടണ്‍ ഉരുക്ക് നിര്‍മിക്കാന്‍ ശേഷിയുള്ള അത്യാധുനിക പ്ലാന്റ് മിസഈദില്‍ നിലവിലുള്ള പ്ലാന്റുകള്‍ക്ക് സമീപമായിരിക്കും സ്ഥാപിക്കുക. 2013ഓടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
"
0 comments:
Post a Comment