മസ്‌കത്ത്: പത്തുദിവസം നീണ്ട മസ്‌കത്ത് പുസ്തകമേള സമാപിച്ചു. അവസാന ദിവസമായ ഇന്നലെ പുസ്തകങ്ങള്‍ വാങ്ങാന്‍ നിരവധി പേരാണ് ഒമാന്‍ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലെത്തിയത്. സുപ്രസിദ്ധ ഇന്ത്യന്‍ എഴുത്തുകാരി അനുന്ധതി റോയിയുടെ 'ഗോഡ് ഓഫ് സ്മാള്‍ തിങ്‌സിന്റെ' അറബി പരിഭാഷക്ക് പുസ്തകോത്സവത്തില്‍ ഏറെ ആവശ്യക്കാരുണ്ടായിരുന്നു. സിറിയന്‍ പ്രസാധകരായ ദാര്‍ അല്‍ നിനാവയാണ് പുസ്തകം അറബിയില്‍ പരിഭാഷപ്പെടുത്തി വിതരണം ചെയ്യുന്നത്.
"
0 comments:
Post a Comment