ദോഹ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖത്തറിലെ മലയാളികളുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതിന് പ്രവാസി സംഘടനകള്‍ രംഗത്ത്. വോട്ടര്‍മാരില്‍ നിന്ന് കൂട്ടായി അപേക്ഷകള്‍ സ്വീകരിച്ച് എംബസിയില്‍ ഒരുമിച്ച് സാക്ഷ്യപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടനകള്‍ നടത്തുന്നത്. പരമാവധി പ്രവാസിവോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസിന്റെയും മുസ്‌ലിംലീഗ് അനുകൂല സംഘടനയായ കെ.എം.സി.സിയുടെയും നേതാക്കള്‍ പറഞ്ഞു.
read more
"
0 comments:
Post a Comment