കൈക്കൂലി വാങ്ങിയ ഇന്ത്യക്കാര്‍ക്ക് ഖത്തറില്‍ തടവും പിഴയും
Posted by gulfthejas Thursday, March 10, 2011ദോഹ: കൈക്കൂലി കേസില്‍ രണ്‌ടു ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും പിഴയും വിധിച്ചു. ഖത്തര്‍ മോട്ടോര്‍ ആന്റ് മോട്ടോര്‍ സൈക്ലിങ് ഫെഡറേഷനില്‍ ക്ലാര്‍ക്കുമാരായി ജോലി ചെയ്യുകയായിരുന്ന ഇന്ത്യക്കാര്‍ക്കാണ് ശിക്ഷ. കമ്പനിയുടെ ടെന്‍ഡര്‍"
Subscribe to:
Post Comments (Atom)
0 comments:
Post a Comment