എം.പോസ്‌റ്റിന്റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനം അവസാനിക്കുന്നു
Posted by gulfthejas Thursday, March 10, 2011ദുബയ്. യു.എ.ഇ.യിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നു എം.പോസ്‌റ്റ് ഇപ്പോള്‍ നടപ്പാക്കുന്ന പാസ്‌പോര്‍ട്ട്, വിസ അടക്കമുള്ള സേവനങ്ങള്‍ അവസാനിക്കുന്നു. വിസ അപേക്ഷകള്‍ക്കും പാസ്‌പോര്‍ട്ട് അടക്കമുള്ള സേവനങ്ങള്‍ക്കായി ഒരാഴ്‌ചക്കകം പുതിയ കമ്പനിക്ക് നല്‍കും. ഈ സേവനത്തിനായി നിരവധി കമ്പനികള്‍ ടെന്‍ഡര്‍ നല്‍കിയിരുന്നു."
Subscribe to:
Post Comments (Atom)
0 comments:
Post a Comment