സൊഹാറില്‍ അക്രമം നടത്തിയവര്‍ക്കെതിരെ തെളിവ് നല്‍കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം: "
Image:
മസ്‌കത്ത്: സൊഹാറില്‍ പ്രകടനത്തിന്റെ മറവില്‍ കൊള്ളയും കൊള്ളിവെപ്പും നടത്തിയവര്‍ക്കെതിരെ ലഭ്യമായ മുഴുവന്‍ തെളിവുകളും നല്‍കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് നിര്‍ദേശിച്ചു. അക്രമത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിനും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് മുഴുവന്‍ ജനങ്ങളുടെയും സഹകരണമുണ്ടാവണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അക്രമവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈവശമുള്ളവര്‍ അത് പ്രോസിക്യൂഷന് കൈമാറണം.
"
0 comments:
Post a Comment