കാസിം ഇരിക്കൂര്‍
ജിദ്ദ: സൗദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി അനധികൃത താമസക്കാന്‍ സ്വദേശത്തേക്ക് തിരിച്ചുപോകണമെന്ന് തര്‍ഹീല്‍ അധികൃതര്‍ ഓര്‍മിപ്പിച്ചു. മുമ്പ് ആഴ്ചയില്‍ രണ്ടുദിവസമാണ് ഇന്ത്യക്കാരെ സ്വീകരിച്ചിരുന്നതെങ്കില്‍ ഇനി എല്ലാ ദിവസവും അവര്‍ക്ക് വരാമെന്ന് പൊതുമാപ്പിന്റെ ചുമതലയുള്ള ലഫ.കേണല്‍ ഫൈസ് അറിയിച്ചതായി സാമൂഹിക ക്ഷേമ കോണ്‍സല്‍ എസ്.ഡി മൂര്‍ത്തി വെളിപ്പെടുത്തി.
"
0 comments:
Post a Comment